കടല്‍തീരത്ത്


14 comments:

പട്ടേപ്പാടം റാംജി said...

കടല്‍ത്തീരത്തിന്റെ ഭംഗി.

ajith said...

കഴിഞ്ഞ പോസ്റ്റും ഒരു കടല്‍തീരചിത്രമായിരുന്നല്ലോ!! ഇപ്പഴും കടല്‍തീരത്ത് തന്നെയാണോ ക്യാമറയും കൊണ്ട്?

രമേശ്‌ അരൂര്‍ said...

ഈ ചിത്രം ഞാന്‍ നേരത്തെ ബസ്സില്‍ കണ്ടല്ലോ ..ആരെടുത്തതാ ?

റ്റോംസ് | thattakam.com said...

wow

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം നന്ദു..

Typist | എഴുത്തുകാരി said...

കടൽത്തീരം, എന്നും കാണാനിഷ്ടമുള്ളതു്.

നന്ദു | naNdu | നന്ദു said...

പട്ടേപ്പാടം റാജി, നന്ദി.
@ ajith, അതേ ദിവസം എടുത്ത പടം.
@ രമേശ്അരൂര്‍, ഇത് ഞാനെടുത്ത പടമാണ്.
റ്റോംസ്, വാഴക്കോടന്‍, എഴുത്തുകാരി, എല്ലാവര്‍ക്കും നന്ദി.

പ്രദീപ് ചക്രംവിള said...

നന്നായിരിക്കുന്നു...നന്ദൂ....

Naushu said...

കൊള്ളാം .. നല്ല ചിത്രം ...

കൊട്ടോട്ടിക്കാരന്‍... said...

ദെബ്‌ടാ സ്ഥലം..

Raoof Melath said...

നന്ദു , ഇത് കടലുണ്ടി അല്ലെ?
എന്റെ സ്വന്തം നാട് ,

MyDreams said...

nice

priyag said...

കടലേ നീ എന്റെ കാല്‍കീഴില്‍ !!!!

ഉമേഷ്‌ പിലിക്കോട് said...

nice... like..