കൊമ്പന്‍


14 comments:

JITHU said...

ഇവടെ വിരിയാനെ..

JITHU said...
This comment has been removed by the author.
Naushu said...

നല്ല ചിത്രം ...

അലി said...

ആ.. ആന.
കൊള്ളാം.

Manickethaar said...

E....4...ആന.

വാഴക്കോടന്‍ ‍// vazhakodan said...

ആന!

പട്ടേപ്പാടം റാംജി said...

അസ്സല് ചിത്രം.

ente lokam said...

തലയെടുപ്പുള്ള ചിത്രം .
അഭിനന്ദനങ്ങള്‍ നന്ദു

Renjith said...

എന്താ ഇദ്ദേഹത്തിന്റെ പേര് ?

Pranavam Ravikumar a.k.a. Kochuravi said...

gooD...!

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി നന്ദു! ഞാന്‍ രണ്ടുകൊല്ലത്തോളം തിരൂര്‍ ബസ് സ്റ്റാന്റിനു മുകളിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഒരിക്കലെങ്കിലും അവിടെ വരാമായിരുന്നില്ലെ?

ishaqh ഇസ്‌ഹാക് said...

കൊമ്പനാനയുടെ
വമ്പന്‍ ചിത്രം!!

നരിക്കുന്നൻ said...

കൊമ്പൻ തന്നെ.. സൂപ്പർ ഷോട്ട്...!

ajith said...

നല്ല ഫോട്ടോ, നല്ല കൊമ്പന്‍

എന്നാലും വളര്‍ത്താനകളോട് എനിക്ക് സഹതാപമാണ്.

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍..