ബ്ലോഗര്‍മാരേ ഇതിലേ.. ഇതിലേ...ഏപ്രില്‍-17ന് ബ്ലോഗേഴ്‌സ് മീറ്റു നടക്കുന്ന
തുഞ്ചന്‍പറമ്പിന്റെ പ്രവേശന കവാടം


12 comments:

രമേശ്‌അരൂര്‍ said...

വെറുതെ കൊതിപ്പിക്കുന്നു !!!!

പട്ടേപ്പാടം റാംജി said...

ഇത് കൊതിപ്പിക്കള്ല്‍ തന്നെ.

റാണിപ്രിയ said...

Superb!!!!!

Kalavallabhan said...

ഏപ്രിൽ 17 തുഞ്ചൻ പറമ്പ്
ഉം നടക്കട്ടെ..
ആശംസകൾ

Naushu said...

ആശംസകള്‍

Typist | എഴുത്തുകാരി said...

കാണുമ്പോൾ തന്നെ ഒരു ഗാംഭീര്യം!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനോഹരം

ശ്രീ said...

എഴുത്തുകാരി ചേച്ചി പറഞ്ഞതു പോലെ ആ ഒരു ഗാംഭീര്യം തോന്നുന്നുണ്ട്

ente lokam said...

എല്ലാ വിവരങ്ങളും അറിയിക്കുക .ആശംസകള്‍ ...

ente lokam said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

ആശംസകള്‍.....സസ്നേഹം

Manickethaar said...

ആശംസകൾ