കുളിക്കാനിറങ്ങിയ മേഘങ്ങള്‍കേരളാധീശ്വരപുരം ദുര്‍ഗ്ഗാക്ഷേത്രക്കുളത്തില്‍ നിന്നും...


18 comments:

രമേശ്‌അരൂര്‍ said...

ഉജ്വലം .....ദീപ്തം ..

റിസ് said...

മനോഹരം...പറയാന്‍ വാക്കുകളില്ല

faisu madeena said...

great pic

ഹാക്കര്‍ said...

കലക്കിട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒക്കെ ഒന്ന് വന്നു നോക്കണം http://www.computric.co.cc/

Naushu said...

സൂപ്പര്‍

JITHU said...

തകര്‍പ്പന്‍ ....

നിശാസുരഭി said...

മനോഹരം...പറയാന്‍ വാക്കുകളില്ല തന്നെ.. :)

നന്ദു | naNdu | നന്ദു said...

രമേശ് അരൂര്‍, റിസ്, faisu madeena, ഹാക്കര്‍, Naushu, JITHU, നിശാസുരഭി... സന്ദര്‍ശനത്തിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.

jayarajmurukkumpuzha said...

manoharam......

Manickethaar said...

good one...

ente lokam said...

കേരളധീശ്വര പുരം.പുണ്യം ചെയ്ത നാട്ടിലാ
നന്ദുവിന്റെ ജനനം ..ഈ ദുര്‍ഗാക്ഷേത്ര കുളത്തില്‍ ഇറങ്ങി നിന്നാല്‍ കുളിക്കാന്‍ മറന്നു പോകുമല്ലോ..eureka എന്ന് വിളിച്ചു കൂവി നന്ദുവിനു ഓടാന്‍ പാകത്തിലുള്ള കാഴ്ച..!!! തലക്കെട്ടിനു നൂറു മാര്‍ക്ക് ഫോടോയോടൊപ്പം. ..
അഭിനന്ദനങ്ങള്‍ നന്ദു ...

പട്ടേപ്പാടം റാംജി said...

എത്ര നോക്കിയിരുന്നിട്ടും കൊതി തീരുന്നില്ല.
ഒരുപാട്‌ നേരം നോക്കിയിരുന്നു.
അഭിനന്ദിക്കാന്‍ വാക്കുകളൊന്നും കിട്ടുന്നില്ല, അല്ല വാക്കുകള്‍ ഇല്ല.

നന്ദു | naNdu | നന്ദു said...

jayarajmurukkumpuzha, Manicketaar, ente lokam, പട്ടേപ്പാടം റാംജി... സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. നമ്മുടെ പുതിയ ബ്ലേഗേഴ്‌സ്മീറ്റിന്റെ വിശേഷങ്ങള്‍ അറിഞ്ഞു കാണുമല്ലോ!? ദാ, അതിവിടെ :
http://rkdrtirur.blogspot.com/2011/01/blog-post_24.html

ജുവൈരിയ സലാം said...

ഉക്രൻ

റാണിപ്രിയ said...

Very Good!!!!!!!!!

nikukechery said...

നന്നായിട്ടുണ്ട്‌.
http://nikukechery-entelokham.blogspot.com/

Ranjith Chemmad / ചെമ്മാടന്‍ said...

മാഷേ, അവിടുത്തെ താമരക്കുളം ഇപ്പോഴുമില്ലേ, തമരയും? അതിന്റെ ഒരു ഫോട്ടോ പോസ്റ്റിക്കൂടെ?
എന്റെ അമ്മമ്മയുടെ വീട് 'കെളാശോടത്താണ്‌' തച്ചേരിപ്പറമ്പ് എന്നാണ്‌ വീട്ടു പേര്‌...

നന്ദു | naNdu | നന്ദു said...

ജുവൈരിയ സലാം, റാണിപ്രിയ, nikukechery, Ranjith Chemmad / ചെമ്മാടന്‍,... എല്ലവര്‍ക്കും നന്ദി.
@ ചെമ്മാടന്‍, താമരയൊന്നും തന്നെ ഇപ്പോള്‍ ശേഷിക്കുന്നില്ല.
(താങ്കള്‍ ഉദ്ദേശിച്ചത് പുതുകുളങ്ങര ക്ഷേത്രക്കുളമാണോ? അവിടെ ഇപ്പോഴും താമരകളുണ്ട്.)