ഞരമ്പുകള്‍


13 comments:

ente lokam said...

wow...beautiful.....

ente lokam said...

നന്ദു .തലക്കെട്ട്‌ കലക്കി .അങ്ങനെ ആദ്യം ആയി ആദ്യം ഒരു പോസ്റ്റില്‍
കമന്റ്‌ ഇടാന്‍ ചാന്‍സ് കിട്ടി.അത് കൊണ്ടാ പെട്ടെന്ന് പറഞ്ഞിട്ട് പോയത്. നന്നായിട്ടുണ്ട്. ഞാരുങ്ങന പിറുങ്ങന ആയി കിടക്കുന്ന കാച്ചില്‍ വള്ളികള്‍ പോലെ..(E .V . കൃഷ്ണ പിള്ളയോട് കടപ്പാട്.).അതെ കെട്ട് പിണഞ്ഞ ഞരമ്പുകള്‍.
ജീവിതത്തിന്റെ തന്നെ ഒരു നേര്‍ചിത്രം. അഭിനന്ദനങ്ങള്‍ നന്ദു...

റാണിപ്രിയ said...

അതി മനോഹരം !!!!!!!

Kalavallabhan said...

കത്തിനില്ക്കുന്ന സൂര്യനു പ്രകാശത്തിൽ നീലാകാശ ക്യാന്വാസിൽ ആല്മരക്കൊമ്പിന്റെ ചിത്രം നന്നായിട്ടുണ്ട്.

Naushu said...

നല്ല ചിത്രം

രമേശ്‌ അരൂര്‍ said...

നല്ല ഫ്രെയിം ..മനോഹരം

ജയരാജ്‌മുരുക്കുംപുഴ said...

manoharam.......

പട്ടേപ്പാടം റാംജി said...

ഞരമ്പുകള്‍ നല്ല തെളിച്ചത്തോടെ.

നികു കേച്ചേരി said...

nice shot

ഒരു യാത്രികന്‍ said...

നല്ല ഫീല്‍ .....സസ്നേഹം

Unknown said...

ente lokam, റാണിപ്രിയ, Kalavallabhan, Naushu, രമേശ്അരൂര്‍, jayarajmurukkumpuzha, പട്ടേപ്പാടം റാംജി, nikukechery, ഒരു യാത്രികന്‍...
എല്ലാവര്‍ക്കും നന്ദി!

ishaqh ഇസ്‌ഹാക് said...

വരമ്പുകളില്ലാത്ത ആനീലവിശാലതയില്‍
ആഞരമ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്നാശിച്ചു പോയി..!
ആനീലയും പഞ്ഞിപോലുള്ള വെണ്മയും ഏറെ ഇഷ്ടമായി..!!
മനോഹരമീ“ഞരമ്പുകള്‍”.

എന്റെ മലയാളം said...

നന്ദൂ......തലക്കെട്ടിലല്ലേ കാര്യം കലക്കീത്
http://malayalamresources.blogspot.com/