ജലാശയന്‍


20 comments:

കൂതറHashimܓ said...

നല്ല പടം

ente lokam said...

beautiful...congrats...

രമേശ്‌ അരൂര്‍ said...

ജാലം ഈ ആശയം -നന്നായിരിക്കുന്നു ..

Naushu said...

കളര്‍ കുറച്ചു കൂടിപ്പോയോ ?

നികു കേച്ചേരി said...

:)

mayflowers said...

relax..

നന്ദു said...

കൂതറHashim, ente lokam, രമേശ്അരൂര്‍, ശ്രീ, Naushu, nikukechery mayflowers,.. എല്ലാവര്‍ക്കും നന്ദി!
:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

super...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വെള്ളത്തിന്‌ ഇങ്ങനേം നിറമുണ്ടോ?
നല്ല പടം

ishaqh ഇസ്‌ഹാക് said...

മനോഹരമായ ഒതുക്കം!!!
നല്ല പടം.

പട്ടേപ്പാടം റാംജി said...

അതിമനോഹരം

Kadalass said...

മനോഹര ചിത്രങ്ങൾ
എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു

നന്ദു said...

@ ഇസ്മായില്‍ കുറുമ്പടി, നാട്ടുംപുറത്തെ കുളമല്ലേ? അതാ, ഒരു പച്ചപ്പ്! (കേരളാധീശ്വരപുരം വെളുവില്‍ ദുര്‍ഗ്ഗാക്ഷേത്രക്കുളമാണ് ഇത്.) ഡോ.ആര്‍.കെ.തിരൂര്‍, ishaqh, Manickethaar, പട്ടേപ്പാടം റാംജി, അലി, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ... സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി!

Renjith Kumar CR said...

ഇദ്ദേഹത്തിനെ അല്ലെ മറ്റൊരു ചിത്രത്തില്‍ കാണിച്ചിരുന്നത് ?

ജയരാജ്‌മുരുക്കുംപുഴ said...

manoharam.......

നന്ദു said...

@ രഞ്ജിത്ത്,
ഈ ചിത്രത്തില്‍ ഉള്ളത് എന്റെ സഹോദരന്‍ ആണ്.
ഒരേ ദിവസം എടുത്ത പടം ആണ്‍.
സന്ദര്‍ശനത്തിനു നന്ദി.

JAYARAJ,
നന്ദി...

lekshmi. lachu said...

നല്ല ചിത്രം.

Mohanam said...

പനി പിടിക്കും കേറിപ്പോര്..:-)

ശ്രീലാല്‍ said...

NICE SHOT

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി നന്ദു! ഞാന്‍ രണ്ടുകൊല്ലത്തോളം തിരൂര്‍ ബസ് സ്റ്റാന്റിനു മുകളിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഒരിക്കലെങ്കിലും അവിടെ വരാമായിരുന്നില്ലെ?