കടലോരത്ത്...


14 comments:

Unknown said...

ഗുഡ്1

Naushu said...

സൂപ്പര്‍ ...

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് ....കയ്യിലുള്ളത് ഹെല്‍മെറ്റ്‌ ആണല്ലേ ...

ente lokam said...

ഇത് എനിക്ക് തരുമോ ?
അത്ര മനോഹരം ആണ്
ഫ്രെയിം ചെയതു സൂക്ഷിക്കാന്‍ ...
കണ്ടിട്ട് ഒത്തിരി കഥ പറയാന്‍
തോന്നുന്ന ചിത്രം .അഭിനന്ദനങ്ങള്‍
നന്ദു ...

Sreelal said...

kidilan model... ;-)

നരിക്കുന്നൻ said...

നിഴൽ മനുഷ്യൻ...! മനോഹരം...

വാഴക്കോടന്‍ ‍// vazhakodan said...

നല്ല പടം നന്ദു!

Manickethaar said...

nice one

പട്ടേപ്പാടം റാംജി said...

ഗൗരവമുള്ള ചിത്രം.

ishaqh ഇസ്‌ഹാക് said...

“കടലോരത്തല്ല” കടലോടൊത്ത് തന്നെ..!
മനോഹരമാക്കി കാണിച്ചുതരുന്നു നന്ദു...

ajith said...

സൂര്യനമസ്കാരം കഴിഞ്ഞ് കമണ്ഡലവുമായി വരുന്ന യോഗിയെപ്പോലെ..

Rare Rose said...

മനോഹരം..!

Unknown said...

@ പുള്ളിപ്പുലി, Naushu, മുല്ല... നന്ദി.
@ രമേശ്അരൂര്‍ അതെ. ഹെല്‍മറ്റ് തന്നെ.
@ ente lokam പിന്നെന്താ!
@ Sreelal ങ് ങ്... പിന്നെ പിന്നേ!!!
@ നരിക്കുന്നന്‍, വാഴക്കോടന്‍, Manickethar, പട്ടേപ്പാടം റാംജി.. നന്ദി.
നന്ദി, ഇസ്ഹാക്.
@ ajith, മുകളില്‍ കമന്റ് ഇട്ട ശ്രീലാല്‍ കേള്‍ക്കണ്ട. (പൊങ്ങിപ്പോകും.)
@ Rare Rose, നന്ദി.

Raees hidaya said...

കൊള്ളാം........