മഴ ഇങ്ങനെ പെയ്യുന്ന കാലത്തുംനിള തളര്‍ന്ന് ഒഴുകുന്നു.അല്ലാത്ത കാലത്ത്...ഭാഗ്യം!ഒരു നൂലുപോലെയെങ്കിലുംഒഴുകുന്നുണ്ടിപ്പോള്...നാളെ...?
ഇങ്ങനെയെങ്കിലും അവളെ കാണാന്‍ കഴിയുന്നുണ്ടല്ലോ ..എന്റെ ആലത്തൂരപ്പാ ......:)
നിള നിറഞ്ഞൊഴുകിയിരുന്നു രണ്ടുകൊല്ലം മുൻപ്.ഇക്കൊല്ലവും ഒഴുകിയേക്കും.പക്ഷെ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും മെലിയും.അതാ ഇപ്പോൾ അവളുടെ സ്വഭാവം!
നമ്മള്‍ തന്നെയാണ് നിളയുടെ അന്തകര്‍ . അമിതമായ മണ്ണ് ചൂഷണവും പ്രകൃതി നാശവും മൂലവും ഇങ്ങനെയേ വരൂ.
ഞാനും ഈയടുത്ത് ആ വഴി പോയിരുന്നു, നിളയെ കണ്ടിരുന്നു. ഒഴുകുന്നു എന്നു പറയാനെങ്കിലും ഒഴുകുന്നുണ്ടല്ലോ. അതു തന്നെ ഭാഗ്യം!
നല്ല ഭംഗിയുണ്ട്...
രമേശ്അരൂര്‍, ജയന്‍ ഏവൂര്‍, റ്റോംസ് | തട്ടകം, എഴുത്തുകാരി, Naushu എല്ലാവര്‍ക്കും നന്ദി!
Post a Comment
7 comments:
മഴ ഇങ്ങനെ പെയ്യുന്ന കാലത്തും
നിള തളര്‍ന്ന് ഒഴുകുന്നു.
അല്ലാത്ത കാലത്ത്...
ഭാഗ്യം!
ഒരു നൂലുപോലെയെങ്കിലും
ഒഴുകുന്നുണ്ടിപ്പോള്‍...
നാളെ...?
ഇങ്ങനെയെങ്കിലും അവളെ കാണാന്‍ കഴിയുന്നുണ്ടല്ലോ ..എന്റെ ആലത്തൂരപ്പാ ......:)
നിള നിറഞ്ഞൊഴുകിയിരുന്നു രണ്ടുകൊല്ലം മുൻപ്.
ഇക്കൊല്ലവും ഒഴുകിയേക്കും.
പക്ഷെ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും മെലിയും.
അതാ ഇപ്പോൾ അവളുടെ സ്വഭാവം!