ഹരിതകം


7 comments:

Unknown said...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പച്ചയോടൊപ്പം ഇല്ലാതാകുന്നത് ജീവന്‍ തന്നെയാണ്.
ഈ മിണ്ടാപ്രാണികള്‍ മാത്രമല്ല; ജീവരാശിയൊന്നടങ്കം...
വെയില്‍ തിന്നു തീര്‍ക്കുന്ന ഭൂമിയുടെ ചിത്രം എന്തു ഭീകരമായിരിക്കും.
- ഒരു മൊബൈല്‍ ചിത്രം.

Anonymous said...

nice shot..

അലി said...

നല്ല ചിത്രം!

ശ്രീക്കുട്ടന്‍ said...

വളരെ മനോഹരമായ ചിത്രം.
നന്ദു അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

അന്യമായിക്കൊണ്ടിരിക്കുന്ന പച്ചപ്പ്.

പകല്‍കിനാവന്‍ | daYdreaMer said...

Beautiful... angle & Catch!

Sneha said...

പച്ചപ്പ്‌ മുഴുവന്‍ കിട്ടുന്ന ആംഗിള്‍...കൊള്ളാം