പന്‍ഡോറയുടെ പെട്ടി


3 comments:

Unknown said...

എത്രയോ ഹൃദയങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഇടനിലക്കാരനായി നിന്നിരിക്കുന്നു...
വിസ്മയങ്ങളും പ്രതീക്ഷകളും, പ്രണയവും നിറച്ച അക്ഷരങ്ങള്‍ ഞങ്ങളെക്കാത്തിരുന്നത് ഇവിടെയാണ്.
ഇത് എന്റെ വിദ്യാലയത്തില്‍ നിന്നുള്ള ചിത്രം.
ഇന്ന് സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ മാത്രമാണെന്നു തോന്നുന്നു ഈ വഴിയേ...
ഇത് SMS കാലം!
ഈ കാത്തിരിപ്പ് റിട്ടയര്‍മെന്റ് കാത്ത്...?

Jishad Cronic said...

aarkkum veendathaaya oru pazhaya hridhya sookshippukaaran.

Sneha said...

കത്തിനെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടു അവിടെ കമന്റ്‌ ഇട്ടു ...അത് വഴിയാണ് ഇവിടെ കയറിയത് ....അപ്പോള്‍ ഇവിടെയും കത്ത് പെട്ടി...
ഓര്‍മ്മകള്‍ ..........!
fotos എല്ലാം കൊള്ളാം...